Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി, പട്ടിക വർഗ വികസന കോർപറേഷന്റെ ജില്ലാ ഓഫീസിലേക്ക് ആറുമാസ കാലയളവിലേക്ക് ഡ്രൈവറോട് കൂടി പെർമിറ്റുള്ള സെഡാൻ കാർ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്നും അംഗീകൃത സ്ഥാപനങ്ങളിൽനിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കായി കോർപറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് ഡിസംബർ 22നുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0483 2731496, 9400068510.
 

date