Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കോട്ടയം: ഡിസംബർ 12 മുതൽ 14 വരെ കോട്ടയം ജില്ലയിൽ നടക്കുന്ന നവകേരളസദസിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ സംസ്ഥാന സർക്കാർ 2016 മുതൽ 2023 വരെ നടപ്പാക്കിയ വികസനക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരസ്യവീഡിയോ/റീൽസുകൾ തയാറാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങൾ/ഐ.പി.ആർ.ഡി. വീഡിയോ സ്ട്രിംഗർ പാനലിൽ ഉൾപ്പെട്ടവർ എന്നിവരിൽനിന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ക്വട്ടേഷൻ ക്ഷണിച്ചു.  ക്വട്ടേഷനുകൾ നവംബർ 10 ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. വിശദവിവരത്തിന് ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോ: 0481 2562558, 9496003209.

date