Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കോട്ടയം: ഡിസംബർ 12 മുതൽ 14 വരെ കോട്ടയം ജില്ലയിൽ നടക്കുന്ന നവകേരളസദസിന്റെ ഭാഗമായി കോട്ടയം, കുറവിലങ്ങാട് എന്നിവിടങ്ങളിൽ ബഹു. മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനത്തിന്റെ ബാക്ക് ഡ്രോപ് ബോർഡ് പ്രിന്റ് ചെയ്ത് സ്ഥാപിക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2023 ഡിസംബർ ആറിന് വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 3.30 ന് തുറക്കും. വിശദവിവരത്തിന് ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോ: 0481 2562558, 9496003209.
 

date