Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കോട്ടയം: ഡിസംബർ 12 മുതൽ 14 വരെ കോട്ടയം ജില്ലയിൽ നടക്കുന്ന നവകേരളസദസിന്റെ ഭാഗമായി  ജില്ലയിലെ വിവിധ വേദികളിൽനിന്ന് സോഷ്യൽ മീഡിയ ഫുൾ എച്ച്.ഡി. ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനായി വ്യക്തികൾ/സ്ഥാപനങ്ങളിൽനിന്ന്് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2023  ഡിസംബർ ആറിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും. വിശദവിവരത്തിന് ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481 2562558, 9496003209.
 

date