Skip to main content

രജിസ്ട്രേഷൻ പുതുക്കാം

ആലപ്പുഴ : ആലപ്പുഴ ജില്ല സൈനിക ക്ഷേമ ഓഫീസിൽ തൊഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടൻ മാർക്ക്   2000 ജനുവരി  ഒന്ന്  (1. 1. 2000)  മുതൽ മുതൽ 2023 ഒക്ടോബർ 31 (31.10. 2023)  വരെയുള്ള കാലയളവിൽ  പുതുക്കാതെ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷനുകൾ സീനിയോറിറ്റി നഷ്ടപ്പെടാതെ 2024 ജനുവരി 31 വരെ മുൻകാല പ്രാബല്യത്തോട്  പുതുക്കാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക
ഫോൺ  : 04772245673

date