Skip to main content

യോഗ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷിക്കാം, അപേക്ഷകർ പത്താം ക്ലാസ്  അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം.  എഴുത്തു പരീക്ഷ,  അസൈൻമെന്റുകൾ,  പ്രോജക്ട്,  പ്രാക്ടിക്കൽ പരീക്ഷകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് മൂല്യനിർണയം   അപേക്ഷകർക്ക് 17 വയസ്സ് പൂർത്തിയായിരിക്കണം,  ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഡിസംബർ 31 അപേക്ഷകൾhttps://app.srccc.in/register  എന്ന ലിങ്കിലൂടെ സമർപ്പിക്കാം.  കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം എസ് ആർ സി ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും
ഫോൺ: 04712325101, 8281114464, വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

date