Skip to main content

ടെൻണ്ടർ ക്ഷണിച്ചു

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ഇൻഷുറൻസ് പദ്ധതി പ്രകാരം ചികിത്സയ്ക്കു വിധേയമാകുന്ന രോഗികൾക്ക്    ആശുപത്രിയിൽ ലഭ്യമല്ലാത്ത  സർജറി,  ഓർത്തോ  ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന്  ടെൻണ്ടർ ക്ഷണിച്ചു. .ടെൻണ്ടർ സ്വീകരിക്കുന്ന അവസാന തീയതി  ഡിസംബർ 27ന് ( 27. 12. 2023 )വൈകിട്ട് മൂന്നു വരെ . കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

date