Skip to main content

മരം ശിഖിരങ്ങങ്ങൾ ലേലം ചെയ്യുന്നു

ആലപ്പുഴ: കായംകുളം ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷന്റ കോമ്പൗണ്ടിൽ മുറിച്ചിട്ടിരിക്കുന്ന വിവിധ മരങ്ങളുടെ ശിഖിരങ്ങങ്ങൾ ലേലം ചെയ്യുന്നു. ജനുവരി  മൂന്നിന്  (3.1.2024 ) രാവിലെ  11-ന് കായംകുളം ഫയർ സ്റ്റേഷൻ പരിസരത്താണ് ലേലം.                                                     

കൂടുതൽ വിവരങ്ങൾക്ക് : 04772251211

date