Skip to main content

ആർ.ടി.എ. യോഗം മാറ്റി

ആലപ്പുഴ: ഡിസംബർ 19-ന് (19.12.2023 )  നടക്കാനിരുന്ന ആലപ്പുഴ റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ജനുവരി 24-ന് (24. 01. 2024.) രാവിലെ 10.30 ലേക്ക് മാറ്റി.

date