Skip to main content

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ  സിറ്റിങ്ങ്  ആലപ്പുഴയിൽ

ആലപ്പുഴ : കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ   ഇരുപത്തിയൊന്നാം തീയതി ( 21. 12. 2023)  രാവിലെ 11 മണി മുതൽ  ആലപ്പുഴ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തുന്നു . ജില്ലയിൽ നിന്നുള്ള പുതിയ പരാതികളും സിറ്റിങ്ങിൽ സ്വീകരിക്കുന്നതാണ്

date