Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട്- ചേപ്പാട്  റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ്  നമ്പർ .131 (കാഞ്ഞൂർ ഗേറ്റ്),   ഡിസംബർ 20ന് രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ്  നമ്പർ.  128  (കവലാ ഗേറ്റ്), ലെവൽ ക്രോസ്  നമ്പർ 132 (എൻ.ടി.പി.സി ഗേറ്റ്) വഴി പോകണം.

date