Skip to main content

വാഹന ലേലം

ആലപ്പുഴ: ജില്ലയിലെ പൊലീസ് സ്റ്റേഷനുകളുടെ പരിസരങ്ങളിൽ സൂക്ഷിച്ചിട്ടുള്ളതും  അവകാശികളില്ലാത്ത വാഹനങ്ങൾ  ലേലം ചെയ്യുന്നു. ഡിസംബർ 30ന്  (30.12.2023  ) രാവിലെ 11 മുതൽ 3.30 വരെ  എന്ന www.mstcecommerce.com വെബ്‌സൈറ്റിലൂടെയാണ് ലേലം. 
കൂടുതൽ വിവരങ്ങൾക്ക് : 0477 2239326.

date