Skip to main content

അംശദായം അടക്കണം

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ക്ഷേമനിധി കുടിശ്ശികയുടെ ഒന്നിച്ചുളള അടവ് ഒഴിവാക്കുന്നതിനായി അംശദായം കൃത്യസമയത്തിനുള്ളില്‍ത്തന്നെ അടക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ കാലതാമസം കൂടാതെ ഓഫീസില്‍ സമര്‍പ്പിക്കണമെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു

date