Skip to main content

ഗതാഗതം നിരോധിച്ചു

ഫാറൂഖ് കോളേജ് - വാഴക്കാട് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍  ഡിസംബര്‍ 24 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചതായി പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഴക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ആക്കോട് നിന്നും അരൂര്‍ ഐക്കരപ്പടി വഴിയും ഫാറൂഖ് കോളേജ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കാരാട് എള്ളത്ത്പുറായ ദാനഗ്രാം വഴി പെരിങ്ങാവ് വാഴയൂര്‍ മുണ്ടക്കശ്ശേരി ആക്കോട് വഴിയും തിരിഞ്ഞ് പോകണം.

date