Skip to main content

ഗതാഗതം നിരോധിച്ചു

കോട്ടയം: കറുത്തേടം - തെള്ളകം - അടിച്ചിറ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി അടിച്ചിറയ്ക്കും പരിത്രാണിക്കും ഇടയിലുള്ള കലുങ്കിന്റെ പുനർനിർമ്മാണം നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം ജനുവരി മൂന്നു മുതൽ പ്രവൃത്തി പൂർത്തിയാകുന്നതു വരെ നിരോധിച്ചു. ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങൾ പഴയ എം.സി. റോഡിൽ കൊറ്റുകുളം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് എം.സി. റോഡിൽ ചൈതന്യ ജംഗ്ഷൻ വഴി പോകേണ്ടതാണെന്ന് ഏറ്റുമാനൂർ പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

 

 

date