Skip to main content

അധ്യാപക നിയമനം

    കണ്ണാടിപറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഒഴിവുള്ള ഫിസിക്‌സ് അധ്യാപകന്റെ ഒഴിവിലേക്ക് സെപ്റ്റംബര്‍ 14 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും.  താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം.

date