Skip to main content

തുക അനുവദിച്ചു

മങ്കട ഗ്രാമപഞ്ചായത്തിലെ കരിമ്പനക്കുണ്ട്-കുഴാപ്പറമ്പ് റോഡ് പ്രവൃത്തിക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 7.23 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

date