Skip to main content

തെളിവെടുപ്പ് യോഗം പത്തിന്

സംസ്ഥാനത്തെ അഗ്രികൾച്ചറൽ ഓപ്പറേഷൻ ആൻഡ് അലൈഡ് സെക്ടർ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ജനുവരി പത്തിന് രാവിലെ പത്തിന് പാലക്കാട് ഗവ.ഗസ്റ്റ് ഹൗസ് ഹാളിൽ ചേരും. മലപ്പുറം ജില്ലയിലെ അഗ്രികൾച്ചറൽ ഓപ്പറേഷൻ ആൻഡ്  അലൈഡ് സെക്ടർ മേഖലയിലെ തൊഴിലാളി/ തൊഴിലുടമ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

date