Skip to main content

വൈദ്യുതി തടസ്സപ്പെടും

എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ജനുവരി എട്ട്) രാവിലെ ഒമ്പത് മുതൽ 11 വരെ എടരിക്കോട് 110 കെ.വി സബ്‌സ്റ്റേഷനിൽ നിന്നുള്ള പറപ്പൂർ, കോട്ടക്കൽ ടൗൺ, എടരിക്കോട്, കാവതികളം, ആര്യവൈദ്യശാല എന്നീ 11 കെ.വി ഫീഡറുകളിൽ വൈദ്യുതി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

date