Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ വിവിധ വാർഡുകളിലെ കാലപ്പഴക്കം ചെന്നതും ഉപയോഗ ശൂന്യമായതുമായ വിവിധ സാധന സാമഗ്രികൾ ആശുപത്രി കോമ്പൗണ്ടിൽ നിന്നും നീക്കും ചെയ്യുന്നതിനായി ക്വാട്ടേഷൻ ക്ഷണിച്ചു. ലേലത്തിൽ പങ്കെടുക്കാനായി ജനുവരി എട്ടിന് രാവിലെ 11 മണിക്കകം 5000 രൂപയുടെ ഇ.എം.ഡി സഹിതം ക്വട്ടേഷനുകൾ ആശുപത്രി ഓഫീസിൽ സമർപ്പിക്കണം. അന്ന് തന്നെ ക്വാട്ടേഷൻ ഉറപ്പിക്കുന്നതാണ്. സാധന സാമഗ്രികളുടെ ലിസ്റ്റ് ആശുപത്രി ഓഫീസിൽ ലഭ്യമാണ്.

 

date