Skip to main content

പി.എസ്.സി തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി

മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ പ്യൂൺ/വാച്ച്മാൻ (കാറ്റഗറി നമ്പർ: 473/2023) തസ്തികയിലേക്ക് ഒക്ടോബർ 30ലെ ഗസറ്റ് വിജ്ഞാപന പ്രകാരം അക്ഷേകൾ ലഭിക്കാത്തതിനാൽ തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
 

date