Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വയനാട് കളക്ടറേറ്റില്‍ ദുരന്തനിവാരണ വിഭാഗത്തില്‍ ഉപയോഗിച്ച് വരുന്ന കെ.എല്‍ 12 ജെ 9999 നമ്പര്‍ ഫോഴ്സ് ഗോര്‍ക്ക 4*4 വാഹനത്തിന്റെ എയര്‍ കണ്ടീഷണ്‍ സംവിധാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി ക്ഷമതയുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25.ഫോണ്‍ 04936 202251
 

date