Skip to main content

സംരംഭകത്വ ശില്‍പശാല

 

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് 3 ദിവസത്തെ മാര്‍ക്കറ്റ് മിസ്റ്ററി ശില്‍പശാല സംഘടിപ്പിക്കുന്നു. ജനുവരി 23  മുതല്‍ 25 വരെ എറണാകുളം കളമശ്ശേരിയിലാണ് പരിശീലനം. താല്‍പര്യമുളളവര്‍ ജനുവരി 18 നകം http://kied.info/training-calender/ല്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322/7994903058.

 

date