Skip to main content

ക്വട്ടേഷൻ

കോട്ടയം: മെഡിക്കൽ കോളേജിലെ നിയോനാറ്റോളജി വിഭാഗത്തിലേക്ക്  എയർ ഓക്‌സിജൻ ബ്‌ളൻഡർ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 16 ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.30 ന് തുറക്കും.ഫോൺ: 0481 -2597279,2597284

 

date