Skip to main content

പരിശീലനം നല്‍കുന്നു

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ലാബ് അസിസ്റ്റന്റ് /പ്രോക്യൂർമെന്റ് അസിസ്റ്റന്റുമാർക്കായി കോഴിക്കോട് ബേപ്പൂർ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 29, 30 തിയതികളിലാണ് പരിശീലനം. രജിസ്ട്രഷൻ ഫീസ് 20. ആധാർ കാർഡിന്റെ കോപ്പി പരിശീലന സമയത്ത് ഹാജരാക്കേക്കണം. താത്പര്യമുള്ളവർ ജനുവരി 24ന് വൈകീട്ട് അഞ്ചിന് മുമ്പായി 0495 2414579 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.

date