Skip to main content

വിവരങ്ങൾ സമർപ്പിക്കണം

ജില്ലാ സൈനികക്ഷേമവകുപ്പിൽ നിന്നും പ്രതിമാസ ധനസഹായം (എം.എഫ്.എ) ലഭിക്കുന്ന വിമുക്തഭടന്മാർ/വിമുക്തഭട വിധവകൾ എന്നിവർ അവരുടെ അവിവാഹിതരായ/വിധവകളായ പെണ്‍മക്കളുടെ വിവരങ്ങൾ ജനുവരി 15ന് മുമ്പായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണം. ഫോൺ:0483 2734932.

date