Skip to main content

എൽ.ബി.എസ് കോഴ്‌സ് സീറ്റൊഴിവ്

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിച്ച നാലു മാസത്തെ ഡേറ്റ എൻട്രി  ഓഫീസ് & ഓട്ടോമേഷൻ കോഴ്‌സിലെ (ഇംഗ്ലീഷ് /മലയാളം) ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക് ഫോൺ :0481-2505900,9895041706

date