Skip to main content

ലേലം

 

കോട്ടയം: പാലാ മുൻസിഫ് കോടതിയിലെ ഉപയോഗശൂന്യമായ ഫർണിച്ചറുകളും മറ്റു സാമഗ്രികളും ജനുവരി 22 ന് ഉച്ചകഴിഞ്ഞു 2.15 ന് പരസ്യമായി ലേലം ചെയ്യും. വിശദവിവരങ്ങൾക്ക് ഫോൺ :04822-216665

date