Skip to main content

ഫാക്കൽറ്റി പാനലിലേക്ക് അപേക്ഷിക്കാം

സി ഡിറ്റിൽ അക്കാദമിക് / പരിശീലന പ്രവർത്തികൾക്കും കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പിലേക്കും ഫാക്കൽറ്റി അംഗങ്ങളുടെ ഒരു പാനൽ രൂപീകരിക്കുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.cdit.org/careers സന്ദർശിക്കണം.  ഓൺലൈൻ അപേക്ഷകൾ http://bit.ly/3RMdZe2 വഴി സമർപ്പിക്കണമെന്ന് രജിസ്ട്രാർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജനുവരി 31.

date