Skip to main content

വലകൾ ലേലം ചെയ്യുന്നു

തിരുവനന്തപുരം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ അധീനതയിലുള്ള 80 കിലോ വല, 30 കിലോ ലെഡ്, 30 കിലോ റോപ്പ് വീതമുള്ള മൂന്ന് ട്രോൾനെറ്റുകൾ ലേലം ചെയ്യുന്നു. ജനുവരി 16 രാവിലെ 11ന് മുതലപ്പൊഴി ഫിഷിങ് ഹാർബറിലാണ് ലേലം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0471 2480335

date