Skip to main content

വായ്പാ കുടിശിക ജനുവരി 31 വരെ അടയ്ക്കാം

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നിന്നും സി.ബി.സി/ പാറ്റേൺ പദ്ധതികൾ പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശിക വരുത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒറ്റത്തവണ വായ്പാ കുടിശിക തീർപ്പാക്കാനുള്ള അവസരം ജനുവരി 31 വരെ നീട്ടി. പലിശ, പിഴപ്പലിശ എന്നിവയിൽ ഇളവുകളോടെ കുടിശിക അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പ്രോജക്ട് ഓഫീസറെ ബന്ധപ്പെടാവുന്നതാണ്. ഫോൺ 0471 2472896, 9947110389

date