Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

എടവണ്ണ സി.എച്ച്.സിയിൽ ഫിസിയോതെറാപ്പി ഉപകരണങ്ങൾ വാങ്ങുന്നതിനായി വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.  ജനുവരി 20ന് രാവിലെ 11 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0483 2701029.

date