Skip to main content

സർട്ടിഫിക്കറ്റ് ഇൻ ഒഫ്താൽമിക് അസിസ്റ്റൻസ് പ്രോഗ്രാം: തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ഈ മാസം ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ഒഫ്താൽമിക് അസിസ്റ്റൻസ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 31 വരെ നീട്ടി. ആറുമാസം ദൈർഘ്യമുള്ള കോഴ്സിന് പ്ലസ്ടുവാണ് യോഗ്യത. ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.Srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ജില്ലയിലെ പഠന കേന്ദ്രം: ട്രൂ വെ ഫൗണ്ടേഷൻ, എടയൂർ പൂക്കാട്ടിരി, മലപ്പുറം-676552. ഫോൺ: 8086779189, 9037796744.

date