Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

ആലപ്പുഴ: കേന്ദ്രീയ സൈനിക ബോര്‍ഡില്‍ നിന്നും ആലപ്പുഴ ജില്ല സൈനിക ക്ഷേമ ഓഫീസ് മുഖാന്തരം ഗ്രാന്‍ഡ് ലഭ്യമാക്കും. ഇതിനായി 2023- 24 സാമ്പത്തിക വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത വിമുക്തഭടന്മാര്‍, വിധവകള്‍ എന്നിവര്‍ മാര്‍ച്ച് 31-ന് മുന്‍പായി ലൈഫ് സര്‍ട്ടിഫിക്കറ്റ്  നല്‍കണമെന്ന് ജില്ല സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക  
ഫോണ്‍: 0477-2245673
 

date