Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ ഉപയോഗശൂന്യമായ കാര്‍ട്ടണുകള്‍ നീക്കം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 22 ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. വിലാസം: സൂപ്രണ്ട് ജനറല്‍ ആശുപത്രി ആലപ്പുഴ, കവറിനു പുറത്ത് ഉപയോഗശൂന്യമായ കാര്‍ട്ടനുകള്‍ നീക്കം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ എന്നെഴുതണം. താമസിച്ചു ലഭിക്കുന്ന ക്വട്ടേഷനുകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ നിന്നും പ്രവര്‍ത്തിസമയങ്ങളില്‍ ലഭിക്കുന്നതാണ്. ഫോണ്‍: 0477 2253324

date