Skip to main content
തൊഴിൽ മേള

കുടുംബശ്രീ തൊഴിൽ മേള നടത്തി

കുടുംബശ്രീ ജില്ലാ മിഷനും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും സംയുക്തമായി ഡി ഡി യു ജി കെ വൈ കേരള നോളേജ് ഇക്കോണമി മിഷൻ പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിൽ മുട്ടിൽ ഡബ്ല്യു. എം. ഒ കോളേജിൽ തൊഴിൽ മേള നടത്തി. ഇരുപതോളം കമ്പനികളിലേക്കായി നാന്നൂറോളം പേർ തൊഴിൽ മേളയിൽ പങ്കെടുത്തു. ഗോത്ര മേഖലയിലെ യുവജനങ്ങൾക്ക് പ്രാധാന്യം നൽകിയായിരുന്നു തൊഴിൽ മേള സംഘടിപ്പിച്ചത്. തൊഴിൽ മേളയുടെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ നിർവഹിച്ചു. മുട്ടിൽ സി ഡി എസ് ചെയർപേഴ്സൺ ബീന മാത്യു അധ്യക്ഷനായി. അസി. മിഷൻ കോർഡിനേറ്റർ സലീന പി എം, അസി. മിഷൻ കോർഡിനേറ്റർ വി കെ റജീന, ജില്ലാ പ്രോഗ്രാം മാനേജർ കെ ടി ജിതിൻ എന്നിവർ സംസാരി

date