Skip to main content

ഗതാഗത നിയന്ത്രണം

ആലപ്പുഴ: ആലപ്പുഴ നിരത്ത് വിഭാഗത്തിന്റെ പരിധിയില്‍ വരുന്ന 'പുലയന്‍ വഴി' ബീച്ച് റോഡില്‍ തിരുവമ്പാടി ജംഗ്ഷനും പുലയന്‍ വഴി ജംഗ്ഷനും ഇടയിലുള്ള കലുങ്കിന്റെ അപ്പ്രോച്ച് റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ ജനുവരി 16 മുതല്‍ 20 വരെ ഈ റോഡിലൂടെ വാഹന ഗതാഗതം പൂര്‍ണ്ണമായി നിയന്ത്രിക്കും.

date