Skip to main content

റീ ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ശിശു വികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ഉപയോഗത്തിനായി 2024 ഫെബ്രുവരി മുതല്‍ 11 മാസം കാലയളവിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികളില്‍ നിന്ന് മുദ്രവെച്ച് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23. റീ ടെണ്ടര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ പട്ടണക്കാട് ശിശുവികസന പദ്ധതി ഓഫീസില്‍ നിന്ന് ലഭിക്കും. 
ഫോണ്‍ : 7510162787

date