Skip to main content

തെളിവെടുപ്പ് യോഗം

കോട്ടയം: സംസ്ഥാനത്തെ സ്‌ക്രീൻ പ്രിന്റിംഗ്, പ്രിന്റിംഗ് പ്രസ് മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിന് മിനിമംവേതന ഉപദേശകസമിതിയുടെ തെളിവെടുപ്പ് യോഗം ജനുവരി 18ന് യഥാക്രമം രാവിലെ 11നും 12നും കോട്ടയം എം.എൽ. റോഡിലുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാരഭവൻ ഹാളിൽ ചേരും. പ്രസ്തുത യോഗത്തിൽ ബന്ധപ്പെട്ട തൊഴിലാളി -തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണമെന്നു ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

 

 

date