Skip to main content

ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് പ്രവേശനം 30 വരെ

ആലപ്പുഴ: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക് ജനുവരി 30 വരെ പ്രവേശനം നടത്തും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം.
വിവരങ്ങള്‍ക്ക്: 9072592412, 9072592416

date