Skip to main content

പള്ളിക്കത്തോട് ഐ. ടി. ഐ പ്രൊഡക്ഷൻ സെന്റർ ഉദ്ഘാടനം നാളെ (ജനുവരി 19)

കോട്ടയം :പള്ളിക്കത്തോട് പി. ടി. സി. എം സർക്കാർ ഐ.ടി.ഐയിൽ പുതുതായി നിർമിച്ച പ്രൊഡക്ഷൻ സെന്ററിന്റെ ഉദ്ഘാടനം നാളെ (ജനുവരി 19 ) രാവിലെ 11.30 ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്  നിർവഹിക്കും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം അധ്യക്ഷത വഹിക്കും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മുതലായവർ പങ്കെടുക്കും.

date