Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ : ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 
ഔദ്യോഗികാവശ്യങ്ങള്‍ക്കായി ടാക്‌സി പെര്‍മിറ്റ് ഉള്ളതും ഏഴു വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കം ഉള്ളതുമായ കാര്‍ വാടകയ്ക്ക് നല്‍കാന്‍ താല്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ നിന്ന് സീല്‍ ചെയ്ത കവറില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ജനുവരി 25 ഉച്ചയ്ക്ക് രണ്ട് മണി വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നിന്നും പ്രവര്‍ത്തി സമയങ്ങളില്‍ ലഭിക്കുന്നതാണ്.
ഫോണ്‍ : 0477 2238450

date