Post Category
പ്രമോട്ടര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ പെരുമണ്ണ ക്ലാരി, വളവന്നൂര്‍, നിറമരുതൂര്‍, തലക്കാട്, ചീക്കോട്, കാവന്നൂര്‍, എടയൂര്‍, കണ്ണമംഗലം, എടക്കര എന്നീ പഞ്ചായത്തുകളിലും മഞ്ചേരി നഗര സഭയിലും പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയമിക്കുന്നതിന് 18നും 40നും ഇടയില്‍ പ്രായമുള്ളവരും പ്രീഡിഗ്രി/പ്ലസ്ടു വിജയിച്ച പട്ടികജാതിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്തംബര്‍ 22ന് വൈകുന്നേരം അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോമും വിശദ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ബ്ലോക്ക് /നഗരസഭാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും.
date
- Log in to post comments