Skip to main content

തിയ്യതി ദീര്‍ഘിപ്പിച്ചു

കെല്‍ട്രോണിന്റെ പ്രീ-പ്രൈമറി അധ്യാപകപരിശീലന കോഴ്‌സിലേക്ക് അപേക്ഷി ക്കാനുള്ള തീയ്യതി സെപ്തംബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു. യോഗ്യത: എസ് എസ്എല്‍ സി/പ്ലസ്ടു. ഫോണ്‍ 808 630 6646, 6282176102

 

date