Skip to main content

ജില്ലാതല ജനകീയ കമ്മിറ്റി യോഗം

    വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും തടയുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി രൂപംകൊണ്ട ജില്ലാതല ജനകീയ കമ്മിറ്റിയുടെ അവലോകന യോഗം സെപ്റ്റംബര്‍ 15 ന് രാവിലെ 11 മണിക്ക് എ ഡി എമ്മിന്റെ ചേംബറില്‍ ചേരും.

date