Skip to main content

മെഡിക്കല്‍ ഓഫീസര്‍ നിയമനം

    ഭാരതീയ ചികിത്സാ വകുപ്പിന്റെ കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി എ എം എസ്, ടി സി എം കൗണ്‍സില്‍  രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ 25ന് രാവിലെ 10.30 ന് ഭാരതീയ ചികിത്സാ വകുപ്പ് സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0497 2700911.

date