Skip to main content

ഇടുക്കി താലൂക്ക് വികസന സമിതിയോഗം ഫെബ്രുവരി 3ന്

 

ഇടുക്കി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി 3 രാവിലെ 11 ന്  തഹസില്‍ദാരുടെ ചേംബറില്‍ ചേരും. യോഗത്തില്‍ എല്ലാ താലൂക്ക് വികസന സമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date