Skip to main content

ഗ്ലൂക്കോമീറ്റര്‍ സ്ട്രിപ് : അപേക്ഷ ക്ഷണിച്ചു

വയോമധുരം പദ്ധതി വഴി ഗ്ലൂക്കോമീറ്റര്‍ ലഭിച്ചവര്‍ക്ക് അഡീഷണല്‍ സ്ട്രിപ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അക്ഷയ മുഖേനയോ നേരിട്ടോ സുനീതി പോര്‍ട്ടല്‍ വഴി (https://suneethi.sjd.kerala.gov.in) അപേക്ഷിക്കാവുന്നതാണ്. പ്രമേഹ രോഗികളായ ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക്  ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന പദ്ധതിയാണ് വയോമധുരം. ഫോണ്‍ 04972997811, 8281999015. 

date