Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: അമ്പലപ്പുഴ ഐ.സി.ഡി.എസ്സ് പ്രോജക്ട് ഓഫീസിനു കീഴിലെ 136 ്അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12. കൂടുതല്‍ വിവരങ്ങള്‍ക്ക് അമ്പലപ്പുഴ ഐ. സി. ഡി. എസ്സ്  ഓഫീസ്സുമായി ബന്ധപ്പെടുക.  
ഫോണ്‍ : 9388517763
 

date