Skip to main content

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ഫെബ്രുവരി 27ന്

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിങ് ഫെബ്രുവരി 27ന് ശാസ്തമംഗലത്തുള്ള കമ്മീഷൻ ഓഫീസിൽ നടക്കും. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സിറ്റിങിൽ സ്വീകരിക്കുമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.

date